ജിആർഎംഎ: രാജീവ് പ്രസിഡന്‍റ്, റയീസ് സെക്രട്ടറി
Mail This Article
×
കേംബ്രിജ് ∙ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (ജിആർഎംഎ) പ്രസിഡന്റായി രാജീവ് പിള്ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റയീസ് നിഷാദ് സെക്രട്ടറിയും സെക്രട്ടറിയും കീർത്തിക് പ്രേംകുമാർ ട്രഷററുമാണ്. മറ്റു ഭാരവാഹികൾ: സുദീപ് ജോസഫ് (വൈസ് പ്രസിഡന്‍റ്), അനൂപ് നായർ, വൈശാഖ് വൽസലൻ, അഞ്ജലി സൈലജ (ജോയിന്‍റ് സെക്രട്ടറിമാർ), മെർലിൻ സാം (ഇവന്‍റ്സ് കോ-ഓർഡിനേറ്റർ).
English Summary:
New Leadership for GRMF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.