ADVERTISEMENT

ഡാലസ് ∙ ഡ്രൈവ്-ബൈ വെടിവയ്പ്പിൽ പരിക്കേറ്റ രണ്ട് കൗമാരക്കാരെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാലസ് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 6.40-ഓടെയാണ് വെടിവെയ്പ്പുണ്ടായത്. ഡാലസിലെ റൂസ്‌വെൽറ്റ് ഹൈസ്‌കൂളിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയാണിത്. 

ഫുട്ബോൾ പരിശീലനം പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണമെന്ന് കോച്ച് ടെറൻസ് ലോവറി പറഞ്ഞു. ആക്രമത്തിൽ ലോവറിക്ക് പരിക്കേറ്റില്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

English Summary:

2 Roosevelt High School Students Leaving Football Practice Shot in Drive-By

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com