ADVERTISEMENT

വിവർത്തനം: ദീപ ടോമി

ഡി സി ബുക്സ്

വില: 380 രൂപ

ലോകത്തുള്ള ഏറ്റവും കൂടുതൽ ആളുകൾ തേടിപ്പോകുന്ന സമ്പത്ത്, സന്തോഷം എന്നീ രണ്ടു വിഷയങ്ങളെക്കുറിച്ചാണ് നവാൽ നമ്മളോട് സംസാരിക്കുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം നവാൽ താൻ ആർജ്ജിച്ചെടുത്ത അറിവുകളും ഉൾക്കാഴ്ചയും നിരുപാധികം പങ്കുവെക്കുന്നു. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾ സമ്പത്ത് നേടുന്നതിനൊപ്പം ആനന്ദപൂർണ്ണമായ ജീവിതം നയിക്കുന്നതിന് നവാലിന്റെ ഉപദേശങ്ങൾക്കു കാതോർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com