മേതിൽ സമ്പൂർണം വാല്യം – 2
Mail This Article
×
മേതിൽ രാധാകൃഷ്ണൻ
മനോരമ ബുക്സ്
സ്വർഗാരോഹണത്തിൽ തന്റെ പട്ടിയെയുംകൂട്ടി കുറച്ചുകൂടി മേതിൽ സഞ്ചരിക്കും. ശീലങ്ങൾ ഉപേക്ഷിച്ചാലല്ലാതെ നമ്മുടെ വായനക്കാർക്ക് മേതിലിനെ പിടികൂടാനാവില്ല.
ഒരാൺമയിൽ പീലി വിടർത്തുമ്പോലെ മേതിൽ കഥ വിടർത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.