ADVERTISEMENT

എം. എം. ലോറൻസ്

ഡി സി ബുക്സ്

വില: 360 രൂപ

ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ കൊച്ചി രാജ്യത്തെ തൊഴിലാളി കർഷക മുന്നേറ്റങ്ങളുടെയും അതിനു നേതൃത്വം നൽകിയ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ചരിത്രമാണ് എം. എം. ലോറൻസിന്റെ ജീവിതം. കൊച്ചിയിൽ തോട്ടിത്തൊഴിലാളികളെയും തുറമുഖത്തൊഴിലാളികളെയും സംഘടിപ്പിച്ച നേതാവ് എം. എം. ലോറസിന്റെ ആത്മകഥ. ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം, അടിയന്തരാവസ്ഥ, മട്ടാഞ്ചേരി വെടിവയ്പ്, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിഭാഗീയതകൾ, തൊഴിലാളി സമരങ്ങൾ തുടങ്ങിയ പ്രക്ഷുബ്ധ കാലങ്ങളുടെ സാക്ഷിയായും ഭാഗമായും ജീവിച്ച ഒരു മനുഷ്യന്റെ ജീവിതസ്മരണകളാണ് ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com