ADVERTISEMENT

എം. ജയചന്ദ്രൻ

മനോരമ ബുക്സ്

വില: 240 രൂപ

ജി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീത സംവിധായകനായും പ്രശസ്തി‍യുടെ ശൃംഗങ്ങൾ കീഴടക്കിയ എം. ജയചന്ദ്രൻ അർപ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഓർമപ്പുസ്തകം. ഇത്രമേൽ ആത്മാർഥവും ഗംഭീരവുമായ ഒരു ഗുരുപ്രണാമം അപൂർവം. ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ദേവരാജൻ മാസ്റ്ററെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. പതിറ്റാണ്ടുകളായി മലയാളികൾ മനസ്സിൽ താലോലിച്ചുപോരുന്ന ദേവരാജഗാനങ്ങളെ ആഴത്തിൽ അനുഭവിപ്പിക്കുന്നു എം. ജയചന്ദ്രൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com