ADVERTISEMENT

മുരളി തുമ്മാരുകുടി / നീരജ ജാനകി

ഡി സി ബുക്സ്

വില: 220 രൂപ

പ്രവാസജീവിതം കേരളീയ സമൂഹത്തിന് അപരിചിതമല്ല. സമീപകാലത്ത് തൊഴിലധിഷ്ഠിതമായും വിദ്യാഭ്യാസത്തിനായും ഒട്ടനവധിയാളുകളാണ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ആകർഷക ജീവിതശൈലിയും സാമൂഹിക സുരക്ഷിതത്വവുമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വിദേശരാജ്യങ്ങളിലെ അവസരങ്ങൾ, നഴ്സിങ് - മെഡിസിൻ നിയമങ്ങൾ, സാമ്പത്തികച്ചെലവുകൾ, സുരക്ഷാപ്രശ്നങ്ങൾ, ഇൻഷുറൻസ്, സ്കോളർഷിപ്പുകൾ, ഉന്നതവിദ്യാഭ്യാസസാധ്യതകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളെപ്പറ്റി അറിവ് നൽകുന്ന പുസ്തകം. യു കെ, യു എസ് എ, കാനഡ, യു എ ഇ, ജർമ്മനി, ജപ്പാൻ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com