ADVERTISEMENT

ശ്രീവിദ്യ സന്തോഷ്

ഡി സി ലൈഫ്

വില: 220 രൂപ

ഏറെ പ്രാധാന്യമുള്ള, എന്നാൽ നാം നിസ്സാരമെന്നു കരുതിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവിലൂടെ ആർക്കും ജീവിതത്തിൽ മുന്നേറാൻ കഴിയും. ജീവിതവിജയത്തിനാവശ്യമായ ആ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീവിദ്യ സന്തോഷ് ഈ പുസ്തകത്തിലൂടെ. ആത്മവിശ്വാസവും കരുത്തും പകരുന്ന റീലുകളിലൂടെ ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിച്ച സംരംഭകയാണ് ശ്രീവിദ്യ. വ്യത്യസ്ത സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് തയാറാക്കിയ ഈ പുസ്തകം ജീവിതത്തിലെപ്പോഴും ആർക്കും വഴികാട്ടിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com