ADVERTISEMENT

പി. പ്രകാശ്

മനോരമ ബുക്സ്

വില: 180 രൂപ

അക്ഷരങ്ങളെയും വാക്കുകളെയും പറ്റിയുള്ള ഏത് അറിവിനുമുണ്ട് ഒരു കഥയുടെ ചന്തം. നമ്മുടെ ഭാഷയിലാണെങ്കിൽ ആദ്യാക്ഷരത്തിൽ തന്നെ തുടങ്ങുന്നു ആ ആനച്ചന്തം. മറ്റ് അക്ഷരങ്ങളിലെ ചന്തം കൂടി തേടുന്ന പുസ്തകമാണ് ഇത്. വാക്കുകളുടെ നിഷ്പത്തിതേടുന്ന ഈ പുസ്തകത്തിന് ഈ തലക്കെട്ടു നന്നായി ചേരും. അക്ഷരങ്ങളെയോ വാക്കുകളെയോ വ്യാകരണത്തെയോ പറ്റിയുള്ള മറ്റേതു ഗ്രന്ഥത്തിൽനിന്നാണ് ഇത്രയും വിവരങ്ങൾ നിങ്ങൾക്കു കിട്ടുക? ഇങ്ങനെ വിവരസമ്പന്നമാണ് എല്ലാ പേജുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com