ADVERTISEMENT

വിവർത്തനം : ശാന്തൻ

ഡി സി ബുക്സ്

വില: 199 രൂപ

വിഖ്യാത ആത്മീയാചാര്യനും ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനും ആഗോളപ്രഭാഷകനുമായ ശ്രീ എം പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിരീശ്വരർക്കും യോഗയിലൂടെ ആത്മസാക്ഷാത്കാരത്തിന്റെയും ആനന്ദത്തിന്റെയും പരകോടിയിലെത്താൻ കഴിയുമെന്ന് തെളിയിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രങ്ങളെക്കുറിച്ചുള്ള അഗാധമായ ധാരണയുടെ അടിസ്ഥാനത്തിൽ യോഗയെ നന്നായി അറിയാൻ ആഗ്രഹിക്കുന്നവർക്കും ആദ്യമായി യോഗ ചെയ്യുന്നവർക്കും വേണ്ടി യോഗസിദ്ധാന്തവും പരിശീലനവും വിവരിക്കുന്ന വഴികാട്ടിയാണിത്. വ്യക്തമായ ഗദ്യത്തിൽ ദൃശ്യസഹായത്തിനായി ഫോട്ടോഗ്രാഫുകൾക്കൊപ്പം ശ്വാസോച്ഛ്വാസം, ശരീരം, അംഗവിന്യാസം എന്നിവയുടെ സങ്കീർണ്ണതകളിലൂടെ പ്രശംസനീയമായ സംക്ഷിപ്തതയോടും വ്യക്തതയോടും കൂടി ശ്രീ എം നമ്മെ കൊണ്ടുപോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com