ലളിതം : കെ.പി.എ.സി. ലളിതയുടെ കഥാപാത്രങ്ങളിലൂടെ
Mail This Article
×
എഡിറ്റർ : ബെൽബിൻ പി. ബേബി
ലിറ്റ്മസ്
വില: 150 രൂപ
ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ കെ.പി.എ.സി. ലളിത എന്ന നടിയുടെ കഥാപാത്രങ്ങളിലേക്കുള്ള പകർന്നാട്ടമാണ് അവരെ ഇത്രമേൽ പ്രിയങ്കരിയാക്കുന്നത്. അമിതാഭിനയമില്ലാതെ, വളരെ തൻമയത്വത്തോടെ അവർ നമ്മളിലൊരാളായി മാറുന്നു. ലളിതാഭിനയത്തിലൂടെ അനേകം കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ആ അഭിനയപ്രതിഭ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നത് അവരുടെ അനിതരസാധാരണമായ കഥാപാത്രങ്ങളിലൂടെത്തന്നെയാണ്.
അടൂർ മുതൽ ബി. ഉണ്ണികൃഷ്ണൻ വരെയുള്ള വ്യത്യസ്ത തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ ഓർമ്മകളിലൂടെ കെ.പി.എ.സി. ലളിത ഈ പുസ്തകത്തിൽ പുനർജനിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.