ADVERTISEMENT

ദിലീപ് പയ്യോർമല

സൈകതം ബുക്സ്

വില: 140 രൂപ

പുതിയ കാലം നേരിടുന്ന വിഹ്വലതകളുടെയും വെല്ലുവിളികളുടെയും ആകെത്തുകയാണീ നോവൽ. ഓരോരോ കാരണങ്ങളാൽ സ്വന്തം ഭൂമികയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ആളുകൾ, കാദംബരി, ദീദി, അമ്മ – ഇവർ മൂന്നാം ലോകരാജ്യത്തെ സാമൂഹികാവസ്ഥയുടെ ഇരകളാണ്. ആ നിലയിൽ അവരുടെ അതിജീവനത്തിന് സാർവലൗകികമാനം നൽകാൻ നോവലിസ്റ്റ് ദിലീപ് പയ്യോർമലയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com