ADVERTISEMENT

അജയ് പി. മങ്ങാട്ട്

മനോരമ ബുക്സ്

വില: 290 രൂപ

പുസ്തകങ്ങൾക്കുള്ളിലെ കാലത്തിലൂടെ ഒരാൾ തന്റെ ആന്തരിക ലോകത്ത് നടത്തുന്ന യാത്രകൾ എഴുതുകയാണ് ഈ പുസ്തകം. കവിതയും കഥയും കലർന്ന് സർഗാത്മകമാകുന്ന ഏകാന്തതയുടെ കലക്കങ്ങൾ ഇവിടെയുണ്ട്. ആ നിമിഷങ്ങളുടെ അനുഭൂതികൾ വാക്കുകളായി, ജലത്തിനുമീതേ ഒരിലപോലെ, ഒഴുകുന്നു. ഇത് അതിശയകരമായ സൗഹൃദമായി നാം അനുഭവിക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com