ക്യാൻസർ രോഗ ചികിത്സയ്ക്ക് സഹായം തേടുന്നു
Mail This Article
×
ക്യാൻസർ ബാധിച്ച 75 വയസുകാരൻ ചികിത്സാ സഹായം തേടുന്നു. കോട്ടയം സ്വദേശിയായ പി.പി. മണിയാണ് ചികിത്സാ സഹായം തേടുന്നത്. ഭാര്യയും മകനും മകന്റെ ഭാര്യയും അടങ്ങുന്നതാണ് മണിയുടെ കുടുംബം. കുടുംബത്തിന് മറ്റ് വരുമാന മാർഗങ്ങൾ ഇല്ല. കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സ. തുടർ ചികിത്സയ്ക്കും ജീവിക്കാനും കുടുംബത്തിന് മാർഗമില്ല. സുമനസുകളുടെ സഹായം തേടുകയാണ് ഇവർ.
പി പി മണി
പനങ്ങാട്ടിൽ
അയ്മനം പി. ഒ.
കോട്ടയം
ഫോണ്‍ നമ്പർ– 81 57 833 821
അക്കൗണ്ട് നമ്പർ 57052230362
IFSC SBIN0070232
SBI, AYMANAM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.