Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളപ്പണം: വ്യാപാരിക്ക് എതിരെ കേസെടുത്തു

അഹമ്മദാബാദ്∙ കള്ളപ്പണ കേസിൽ സൂറത്തിൽ നിന്നുള്ള വ്യാപാരി കിഷോർ ബാജിയാവലയ്ക്കും രണ്ടു മക്കൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.

1.05 കോടിയുടെ പുതിയ നോട്ട് കണ്ടെടുത്തതുമായി ബന്ധപ്പെടുത്തി ഇയാൾ നിലവിൽ സിബിഐ അന്വേഷണം നേരിട്ടുവരികയാണ്.

Your Rating: