ADVERTISEMENT

ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പിക്കുന്ന ബാറ്ററി സ്വാപ്പിങ് രീതി ഇന്ത്യയിൽ വ്യാപകമാക്കുന്നതിനുള്ള നയം ഉടൻ വരുമെന്നു ബജറ്റ്. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കാനാണു സ്വാപ്പിങ് നയം. ബാറ്ററി തീർന്നാൽ ചാർജ് ചെയ്യാൻ ഇലക്ട്രിക് വാഹനങ്ങൾക്കു സമയമെടുക്കും. എന്നാൽ, തീർന്ന ബാറ്ററി മാറ്റി ചാർജുള്ള ബാറ്ററി പകരം വച്ചാൽ സമയം ലാഭിക്കാം. സ്വാപ്പിങ് സാധ്യമായ വാഹനങ്ങളിൽ മാത്രമേ ഈ മാറ്റം നടക്കൂ.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com