ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിലെ തെങ്നോപാൽ ജില്ലയിൽ ഗോത്രവർഗക്കാരായ പോരാളികളുടെ വെടിയേറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ചിങ്തം ആനന്ദ് കൊല്ലപ്പെട്ടു.

ഒരു സ്കൂൾ പരിസരത്തു ഹെലിപാഡ് നിർമിക്കാനുള്ള ജോലികൾക്കു മേൽനോട്ടം വഹിക്കുന്നതിനിടെ പൊലീസ്–ബിഎസ്എഫ് ഉദ്യോഗസ്ഥർക്കു നേരെയാണ് വെടിവയ്പുണ്ടായത്. 

English Summary:

Police official shot dead by militants in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com