ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ അസം റൈഫിൾസിന്റെ പട്രോളിങ് സംഘത്തിനു നേരെ ആക്രമണം. ഇന്ത്യ-മ്യാൻമർ അതിർത്തി ജില്ലയായ തെഗ്നോപാലിലെ സായ്ബോളിലാണ് സംഘത്തിനു നേരെ ഐഇഡി സ്ഫോടനവും വെടിവയ്പും നടന്നത്. കുഴിബോംബുകളെ പ്രതിരോധിക്കുന്ന കവചിത വാഹനത്തിലാണ് പട്രോളിങ് നടത്തിയതെന്നും ആർക്കും പരുക്കില്ലെന്നും സൈനിക വക്താവ് പറഞ്ഞു. 20 പേര്‍ സംഘത്തിലുണ്ടായിരുന്നു.

English Summary:

Attack on army in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com