ADVERTISEMENT

കോട്ടയം∙ അനുനയ നീക്കങ്ങൾ തുടരുന്നതിനിടെ കുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് ജോസ് കെ. മാണി. മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർഥിയാകുമെന്നും ജോസ് വ്യക്തമാക്കി. എതിർപ്പുകൾ പരിഹരിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രതിഷേധം അടങ്ങിയശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. 

Content Highlights: Kerala Congress M candidate will contest in Kuttiyadi: Jose K Mani

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com