ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ പ്രൗഢഗംഭീര തുടക്കമായി. ഇന്ത്യ ഉൾപ്പെടെ 19 പ്രധാന രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ഉൾപ്പെടുന്ന ജി20 കൂട്ടായ്മയിൽ ഇനി ആഫ്രിക്കൻ യൂനിയയും സ്ഥിരാംഗമാകും. ‘വൺ എർത്ത്, വൺ ഫാമിലി’ എന്ന പ്രമേയത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും 2 സെഷനുകളാണ് ഇന്ന് നിശ്ചയിച്ചിട്ടുള്ളത്. സെഷനുകൾക്കു ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി മുക്കാൽ മണിക്കൂർ മാറ്റിവച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാർക്കും മറ്റു വിവിഐപികൾക്കുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അത്താഴവിരുന്ന് (ഗാല ഡിന്നർ) വൈകിട്ട് ഏഴിനാണ്. സമ്മേളന വേദിയിൽനിന്നുള്ള ചിത്രങ്ങൾ കാണാം.

ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: PIB)

ജി20 ഉച്ചകോടി വേദിയിൽ ലോക നേതാക്കൾ (Photo: PIB)

ജി20 സമ്മേളനത്തിന്റെ ഭാഗമായി ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച കരകൗശല പ്രദർശനത്തിൽനിന്ന് (Photo: PIB)

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ് മസാത്‌സുഗു അസകാവ ജി20 സമ്മേളന വേദിയിൽ എത്തിയപ്പോൾ (Photo: PIB)

ചൈനീസ് പ്രീമിയർ ലീ ക്വിയാങിനെ കേന്ദ്രമന്ത്രി വി.കെ. സിങ് സ്വീകരിക്കുന്നു (Photo: PIB)

ധനമന്ത്രി നിർമല സിതാരാമൻ ജി20 രാജ്യങ്ങളുടെ ധനമന്ത്രിമാരോടൊപ്പം (Photo: PIB)

ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി20 വേദിയിൽ (Photo: PIB)

ജി20 സമ്മേളന വേദിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Photo: PIB)

ജി20 വേദിയിലെ രാജ്യന്തര മീഡിയാ സെന്റർ (Photo: PIB)

ജി20 ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: PIB)

English Summary: G20 Summit 2023 at News Delhi Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com