ADVERTISEMENT

ആലപ്പുഴ∙ പൂച്ചാക്കൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു. പാണാവള്ളി തെക്കേ ആലുങ്കൽ എൻ.എസ്.ബാബുവാണ് (54) മരിച്ചത്. തിങ്കളാഴ്ച രാവിലെ പള്ളിപ്പുറം വെള്ളിമുറ്റത്തിന് സമീപമായിരുന്നു അപകടം. ചേർത്തലയിലെയും പിന്നിട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചേർത്തല ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനാണ്. രാവിലെ ജോലിക്കു പോകുകയായിരുന്നു. എതിരെ വന്ന ബൈക്കുകാരനും പരുക്കുണ്ട്.

English Summary:

One killed in accident in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com