ADVERTISEMENT

പാലക്കാട്∙ തേങ്കുറിശിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട കുഴൽമന്ദം പെരുംകുന്നം തെക്കേക്കര സ്വദേശി സുരേഷ് (37) മരിച്ചു. പൊതുകിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് കിണറിനുള്ളിൽ ഇറങ്ങിയത്.

മുകളിൽ നിന്നും ചെറിയ തോതിൽ മണ്ണ് ഇടിയാൻ തുടങ്ങിയപ്പാേൾ അവരെ രക്ഷപ്പെടുത്തി. അതിനിടെ മുകളിൽ നിന്ന സുരേഷ് മണ്ണിടിഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു. പാറക്കല്ലുകളടക്കം തൊഴിലാളികളുടെ ദേഹത്ത് വീണിരുന്നു.  

English Summary:

The worker died while cleaning the well

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com