ADVERTISEMENT

ചേർത്തല (ആലപ്പുഴ)∙ ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. 

ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാൽ പ്ലാറ്റ്‌ഫോമിൽ തട്ടി മുറിവ് പറ്റിയതിനെ തുടർന്ന് എഴുന്നേറ്റപ്പോൾ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മാരാരിക്കുളം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേർത്തല താലുക്ക് ആശുപത്രിയിലേക്കു മാറ്റി. 

English Summary:

Man died after falling from train at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com