നെടുമങ്ങാട്ട് സുഹൃത്തുക്കളായ യുവാക്കൾ തൂങ്ങിമരിച്ച നിലയിൽ; ഇരുവരും നിർമാണ തൊഴിലാളികൾ
Mail This Article
×
നെടുമങ്ങാട്∙ സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്ടാണ് സംഭവം. നിർമാണ തൊഴിലാളികളായ ബിജീഷ് (26), ശ്യാം (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതൽ ഇരുവരെയും കാണാതായിരുന്നു. തിരച്ചിൽ തുടരുന്നതിനിടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary:
Two 26-Year-Old Friends Found Hanging in Thiruvananthapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.