ADVERTISEMENT

കൊച്ചി∙ പകർപ്പവകാശം ലംഘിച്ച് എൻസിഇആർടിയുടെ പാഠപുസ്തകങ്ങൾ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. പത്താം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും പുസ്തകങ്ങളാണ് വിൽപന നടത്തിയത്.

എറണാകുളം ടിഡി റോഡിലുള്ള സൂര്യ ബുക്സ്, കാക്കനാട് പടമുകൾ ഭാഗത്തുള്ള മൗലവി ബുക്ക് ആന്റ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്ക് എതിരെയാണ് കേസ്.

English Summary:

Case against two shops in Kochi for illegally printing NCERT text books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com