ADVERTISEMENT

ലോകത്ത് 2023 ൽ കൊടുംപട്ടിണി അനുഭവിച്ചവർ

  • Also Read

28.2 കോടി (59 രാജ്യങ്ങളിലായി). 

മുൻവർഷത്തെക്കാൾ 2.4 കോടി അധികം.

ഇതിൽ ഏറ്റവുമധികം പട്ടിണി അനുഭവിച്ചവർ:

7.05 ലക്ഷം

5.77 ലക്ഷം പേരും ഗാസയിൽ. 

പട്ടിണിക്കു കാരണം ഇസ്രയേൽ – ഹമാസ് യുദ്ധം. 

തൊട്ടുപിറകിൽ സൗത്ത് സുഡാൻ. 

കാരണം ആഭ്യന്തരയുദ്ധം.

ബുർക്കിനഫാസോ, സൊമാലിയ, മാലി എന്നിവിടങ്ങളിലും പട്ടിണി.

ഗാസയിൽ 11 ലക്ഷം പേരും സൗത്ത് സുഡാനിൽ 79,000 പേരും ജൂലൈയോടെ ഭക്ഷ്യക്ഷാമത്തിലേക്ക്.

ഏഷ്യയിൽ ഏറ്റവും കൂടുതൽ പട്ടിണിയുള്ള രാജ്യം: അഫ്ഗാനിസ്ഥാൻ

അവലംബം: ഐക്യരാഷ്ട്ര സംഘടനയുടെ ഗ്ലോബൽ റിപ്പോർട്ട്. ഓൺ ഫുഡ് ക്രൈസിസ് (ഭക്ഷ്യപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളെപ്പറ്റിയാണിത്. ഇന്ത്യ ഉൾപ്പെട്ടിട്ടില്ല)

English Summary:

More than twenty eight crore people are in starving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com