ADVERTISEMENT

ഈ മഴകാലത്തു ഒരു പനി വന്നാൽ ചുക്ക് കാപ്പി കുടിക്കുന്നത് നമ്മുടെ ജീവിതത്തിലെ പ്രധാന ശീലങ്ങളിൽ ഒന്നാണ്. നാടൻ രീതിയിൽ ചുക്ക് കാപ്പി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

 

ചേരുവകൾ:

 

∙വെള്ളം - 1ലിറ്റർ

∙ഇളം പേരയില - 3 എണ്ണം

∙തുളസിഇല - 6 എണ്ണം

∙പനിക്കൂർക്കഇല - 4 എണ്ണം

∙ചുക്ക് പൊടി - 1/2 ടേബിൾസ്പൂൺ

∙ജീരകം - 1/2 ടേബിൾസ്പൂൺ

∙കുരുമുളക് - 1 ടേബിൾസ്പൂൺ

∙കരിപ്പട്ടി ശർക്കര - 50 ഗ്രാം

∙കാപ്പിപ്പൊടി - 1/4 ടേബിൾസ്പൂൺ

 

തയാറാക്കുന്നരീതി; 

 

വെള്ളം തിളപ്പിച്ച് കാപ്പിപ്പൊടി ഒഴികേ എല്ലാ ചരുവകളും ചേർത്തുകൊണ്ട് നന്നായി തിളപ്പിക്കുക. പിന്നീട് തീ അണച്ചു കാപ്പിപൊടി ഇട്ടു നന്നായി ഇളക്കി അരിച്ചു എടുക്കുക. ചെറു ചൂടോടെ ചുക്ക്കാപ്പി കുടിക്കാം. 

Chef Arun Vijayan

Culinary Director at Palmyra Hotels

English Summary: Chukku Kaapi Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com