ശമ്പളം തരാതെ എന്തിനാണ് ആ കള്ളം പറഞ്ഞത് ? ഞങ്ങളല്ല സർക്കാർ പണം കൊള്ളയടിക്കുന്നത്; വായിക്കണം ഈ കുറിപ്പ്
Mail This Article
×
‘തിരുവിതാംകൂറിലെ ഇടത്തരം കുടുംബത്തിലെ യുവാവ്. സർക്കാർ ജോലി’ കാലങ്ങളായി കേരളത്തിൽ വിവാഹ പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വാചകമാണിത്. ഇതൊരു വിശ്വാസമാണ്. സർക്കാർ ജോലി എന്ന രണ്ടു വാക്ക്. മക്കൾക്ക് ജീവിത പങ്കാളിയെ തേടുമ്പോൾ സുരക്ഷിതമായ ജോലിയുള്ള ഒരാളെ കണ്ടെത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. ഇവിടെ സുരക്ഷിതമായ ജോലി എന്നാൽ കൃത്യമായി ജീവിതകാലം മുഴുവൻ ശമ്പളവും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും എന്നർഥം. എന്നാൽ മാർച്ചിൽ ഈ വിശ്വാസം കേരളത്തിന് നഷ്ടമായി. ..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.