ഫെഡറല്‍ ബാങ്കില്‍ മാനേജരാകണോ? നാളെ വരെ അപേക്ഷിക്കാം
Mail This Article
×
ബാങ്കിങ് മേഖലയില്‍ തൊഴില്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ അവസരം. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള ബ്രാഞ്ച് ഹെഡ്/ മാനേജര്‍ സ്‌കെയില്‍ II തസ്തികകളിലേക്ക് ഈമാസം (ഫെബ്രുവരി) 21 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 1991 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വയസിളവ് ലഭിക്കും. ഏതെങ്കിലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. www.federalbank.co.in ൽ ഓണ്‍ലൈനായി അപേക്ഷിക്കാം.
English Summary:
Job Opportunities in Federal Bank
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.