ADVERTISEMENT

കൊച്ചി∙ റിലയൻസ് ജിയോ അറ്റാദായം 13% വർധിച്ച് 5337 കോടിയായി. ജനുവരി-മാർച്ച് പാദത്തിലെ വരുമാനമാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4716 കോടിയിൽ നിന്ന് 5337 കോടി ആയത്. ആകെ പ്രവർത്തന വരുമാനം 23,394 കോടിയിൽനിന്ന് 11% വർധിച്ച് 25959 കോടിയായി.

English Summary:

Huge increase in Jio profit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com