കേരളത്തിന്റെ ക്ലബ് ഹൗസ്; 88 ക്ലബ്ബുകൾക്ക് മലയാള മനോരമയുടെ അംഗീകാര മുദ്ര
Mail This Article
∙മാർ ബേസിൽ സ്പോർട്സ് അക്കാദമി കോതമംഗലം, എറണാകുളം
∙എഫ്സി കുട്ടനെല്ലൂർ തൃശൂർ
∙ജവാഹർ എഫ്സി മാവൂർ, കോഴിക്കോട‌്
∙ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് അക്കാദമി, കോഴിക്കോട്
∙കോട്ടയം വെസ്റ്റ് ക്ലബ് താഴത്തങ്ങാടി, കോട്ടയം
∙കാനന്നൂർ സൈക്ലിങ് ക്ലബ് താണ, കണ്ണൂർ
∙റൂറൽ കോച്ചിങ് സെന്റർ നെടുവേലി, തിരുവനന്തപുരം
∙കെസി ത്രോസ് അക്കാദമി, ചെറുവത്തൂർ, കാസർകോട്
∙ബ്രദേഴ്സ് സ്പോർട്സ് ക്ലബ് മൂലാട്, കോഴിക്കോട‌്
∙ആത്രേയ ക്രിക്കറ്റ് അക്കാദമി പെരിങ്ങന്നൂർ, തൃശൂർ
∙ഒളിംപിക് അത്‍ലറ്റിക് ക്ലബ് പാലക്കാട്
∙സെന്റ് എഫ്രേംസ് സ്പോർട്സ് അക്കാദമി മാന്നാനം, കോട്ടയം
∙യൂണിയൻ ഹാൻഡ്ബോൾ അക്കാദമി അന്നനാട്, തൃശൂർ
∙ദിശ അത്‌ലറ്റിക്സ് കൊമ്മാടി, ആലപ്പുഴ
∙ഹൈറേഞ്ച് സ്പോർട്സ് അക്കാദമി പെരുവന്താനം, ഇടുക്കി
∙ഫെയ്മസ് ആർട്സ് & സ്പോർട്സ് ക്ലബ് ഇരിങ്ങല്ലൂർ, മലപ്പുറം
∙കെ.ടി.ചാക്കോ സോക്കർ അക്കാദമി, ഒതറ, പത്തനംതിട്ട
∙കാലടി വോളിബോൾ ക്ലബ്, കരമന, തിരുവനന്തപുരം
∙സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ കടവന്ത്ര, എറണാകുളം
∙അൽഫോൻസ അത്‍ലറ്റിക്സ് അക്കാദമി പാലാ, കോട്ടയം
∙മുതുകുളം ക്രിക്കറ്റ് ക്ലബ് ആലപ്പുഴ
∙നേതാജി സോക്കർ ക്ലബ് അരണാട്ടുകര, തൃശൂർ
∙നിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അഞ്ചച്ചവടി, മലപ്പുറം
∙കേരള ഗാട്ടാ ഗുസ്തി അസോസിയേഷൻ ഫോർട്ട് കൊച്ചി
∙കേരള ഫുട്ബോൾ ട്രെയ്നിങ് സെന്റർ, കോഴിക്കോട‌്
∙പപ്പൻ മെമ്മോറിയൽ സ്പോർട്സ് അക്കാദമി വരാപ്പുഴ, എറണാകുളം
∙നവപ്രഭ ആർട്സ് & സ്പോർട്സ് ക്ലബ്, ഒളയമ്പാടി കണ്ണൂർ,
∙ക്രെസന്റ് ഫുട്ബോൾ ക്ലബ്, വെള്ളിമാടുകുന്ന്, കോഴിക്കോട്
∙പി.വി.ബാബു മെമ്മോറിയൽ അക്കാദമി, മാതമംഗലം, കണ്ണൂർ
∙സിൻസിയർ സാംസ്കാരിക വേദി മറ്റത്തൂർ, മലപ്പുറം
∙കാളിദാസ കലാകായിക കേന്ദ്രം കാറഡുക്ക, കാസർകോട്
∙ഇഎസ്എസ് ഗ്രൂപ്പ്, എഴുകുംവയൽ, ഇടുക്കി
∙കൊച്ചിൻ റെസ്‍ലിങ് അക്കാദമി, ഫോർട്ട് കൊച്ചി
∙ഹൂപ്പേഴ്സ് ക്ലബ് കാലിക്കറ്റ്, വെസ്റ്റ്‍ഹിൽ, കോഴിക്കോട‌്
∙കൊല്ലം റോളർ സ്കേറ്റിങ് ക്ലബ് തൃക്കടവൂർ, കൊല്ലം
∙ബേസിക്സ് അത്‍ലറ്റിക് ക്ലബ്, പത്തനംതിട്ട
∙യുവസംഗമം ആർട്സ് & സ്പോർട്സ് ക്ലബ് നൂറനാട്, ആലപ്പുഴ
∙ന്യൂകാസിൽ ആർട്സ് & സ്പോർട്സ് ക്ലബ് പുൽപറ്റ, മലപ്പുറം
∙സോബേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് മമ്പറം, കണ്ണൂർ
∙ആർട്ടിമിസ് ആർച്ചറി അക്കാദമി തലക്കോട്ടുകര, തൃശൂർ
∙ക്രൈസ്റ്റ് ഗോസ്സിമ അക്കാദമി, ഇരിങ്ങാലക്കുട, തൃശൂർ
∙യുവശബ്ദം സാംസ്കാരിക വേദി ഒല്ലൂർ, തൃശൂർ
∙ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ് കക്കോടി, കോഴിക്കോട‌്
∙ദേശിംഗനാട് സോക്കർ ക്ലബ് മുട്ടറ, കൊല്ലം
∙ആൽറ്റിയസ് ഫുട്ബോൾ അക്കാദമി, കൊപ്പം, പാലക്കാട്
∙നവ്യ വോളിബോൾ അക്കാദമി, മാതമംഗലം, വയനാട്
∙ഫീനിക്സ് ആർട്സ് & സ്പോർട്സ് ക്ലബ് അരിപ്ര, മലപ്പുറം
∙വോളി ക്ലബ് മമ്പാട്, പാലക്കാട്
∙ജ്യോത്സന സ്പോർട്സ് അസോസിയേഷൻ, തിരുവനന്തപുരം
∙അനശ്വര ആർട്സ് & സ്പോർട്സ് ക്ലബ്, തെങ്ങേലി, പത്തനംതിട്ട
∙ഫ്യൂച്ചർ ഫുട്ബോൾ അക്കാദമി എലൂർ, എറണാകുളം
∙കടത്തനാട‌് രാജ ഫുട്ബോൾ അക്കാദമി, വടകര, കോഴിക്കോട്
∙സോളമൻസ് ഹെൽത്ത് ക്ലബ് കളത്തിപ്പടി, കോട്ടയം
∙വിന്നേഴ്സ് സ്പോർട്സ് ക്ലബ് നാദാപുരം, കോഴിക്കോട‌്
∙യാസ്ക് ഇലവൻ, പൂക്കാട്ടിരി, മലപ്പുറം
∙യങ് മെൻസ് അസോസിയേഷൻ മഞ്ഞളൂർ, പാലക്കാട്
∙ബ്ലാക് ക്യാപ്സ് ആർട്സ് & സ്പോർട്സ് പാലരിഞ്ഞാൽ, കണ്ണൂർ
∙ഡിഡിഎസ് സ്പോർട്സ് അക്കാദമി, എറണാകുളം
∙ഡോൺ ബോസ്കോ സ്പോർട്സ് അക്കാദമി, വടുതല, എറണാകുളം
∙എഫ്എഫ്സി ആർട്സ് & സ്പോർട്സ് ക്ലബ് പാറക്കടവ്, മലപ്പുറം
∙ഐടെൻ റണ്ണേഴ്സ് ക്ലബ്, തിരുവനന്തപുരം
∙ജനതാ സ്പോർട്സ് ക്ലബ്, കോഴഞ്ചേരി ഈസ്റ്റ്, പത്തനംതിട്ട
∙കെഗ് ബൈക്കേഴ്സ്, കൂട്ടിക്കൽ, കോട്ടയം
∙റോയൽ ഓസ്കാർ സ്പോർട്സ് അസോസിയേഷൻ പാലക്കാട്
∙കേരള യുണൈറ്റഡ് എഫ്സി, കോഴിക്കോട്
∙കോവളം എഫ്സി, തിരുവനന്തപുരം
∙ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്, എറണാകുളം
∙ലോർഡ്സ് ഫുട്ബോൾ അക്കാദമി കലൂർ, കൊച്ചി
∙മോണിങ് സ്റ്റാർ ഇന്റർനാഷനൽ തിരൂർ, മലപ്പുറം
∙നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂങ്ങോട‌്, മലപ്പുറം
∙റോയൽ ഗയ്സ് ആർട്സ് & സ്പോർട്സ് ക്ലബ് വേങ്ങ, പാലക്കാട്
∙റോവേഴ്സ് ക്ലബ് ഫുട്ബോൾ അക്കാദമി തലശ്ശേരി, കണ്ണൂർ
∙സദ്ഗമയ ആർട്സ് & സ്പോർട്സ് ക്ലബ് കരുവാരക്കുണ്ട്, മലപ്പുറം
∙തഷായ് പെരിങ്ങോം, കണ്ണൂർ
∙സ്മാർട് കൊച്ചിൻ ആർട്സ് & സ്പോർട്സ് ക്ലബ്, കാക്കനാട്
∙ഗോൾഡൻബൂട്ട് ഫുട‌്ബോൾ അക്കാദമി, ചെങ്ങന്നൂർ, ആലപ്പുഴ
∙ചാലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് കണ്ണിയംപുറം, പാലക്കാട്
∙ടീം നാടൻസ് മാമ്പുള്ളി, തൃശൂർ
∙ടൗൺ ടീം പുൽപറ്റ, മലപ്പുറം
∙ട്രാവൻകൂർ റോയൽസ് എഫ്സി പള്ളം, തിരുവനന്തപുരം
∙വാരിയേഴ്സ് എലപ്പുള്ളി, പാലക്കാട്
∙വയനാട് ബൈക്കേഴ്സ് കൽപറ്റ, വയനാട്
∙വയനാട് യുണൈറ്റഡ് എഫ്സി, കൽപറ്റ, വയനാട്
∙യുവധാര ആർട്സ് & സ്പോർട്സ് ക്ലബ് അരമങ്ങാനം, കാസർകോട‌്
∙ഫൺ ഫിറ്റ്നസ് ഫ്രണ്ട്ഷിപ് ക്ലബ് കുരിയച്ചിറ, തൃശൂർ
∙കൊച്ചിൻ ഫിസിക്കൽ കൾചറൽ അസോസിയേഷൻ, എറണാകുളം
∙ഫ്ലൈ സ്ക്വാഡ് സ്കേറ്റ്ബോഡിങ് ക്ലബ്, കൊച്ചി
∙ഗുരുവായൂർ സ്പോർട്സ് അക്കാദമി, തൃശൂർ
(പുരസ്കാരങ്ങൾ ക്ലബ്ബുകൾക്ക് തപാലിൽ അയച്ചുനൽകും)