ഏഷ്യ ബാഡ്മിന്റൻ: ലക്ഷ്യ പുറത്ത്
Mail This Article
×
നിങ്ബോ (ചൈന) ∙ ഏഷ്യ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ തുടക്കം നിരാശയോടെ. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രിയാൻഷു രജാവത്തും ആദ്യ റൗണ്ടിൽ പുറത്തായി. ടോപ് സീഡ് ചൈനയുടെ ഷി യൂകിയോടാണ് ലക്ഷ്യ പരാജയപ്പെട്ടത് (19-21, 15-21).
English Summary:
Asia badminton championship updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.