ADVERTISEMENT

ഐഫോൺ 15 സീരീസ് കുറച്ച് മാസങ്ങൾക്ക് മുൻപാണ് വിൽപ്പനയ്‌ക്കെത്തിയത് അപ്പോഴേക്കും അടുത്ത തലമുറ ഐഫോൺ 16 ലൈനപ്പിനെക്കുറിച്ച് ഇതിനകം തന്നെ അഭ്യൂഹങ്ങളുമുണ്ട്. ഐഫോൺ 16 ലോഞ്ച് ചെയ്യുന്നതിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്, എങ്കിലും ചോർച്ചകളും കിംവദന്തികളും  ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com