ADVERTISEMENT

ഒട്ടനവധി ഓഫറുകളുമായി 2024ലെ ആദ്യത്തെ ആദായവില്‍പ്പന ആമസോണില്‍ അരങ്ങേറുകയാണ്. ലാപ്‌ടോപ്, സ്മാര്‍ട്ട് വാച്ച്, ടാബ്‌ലറ്റ്, തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുംഓഫറുണ്ട്. 

എംആര്‍പിയിലുള്ള വിലക്കുറവിനു പുറമെ, ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകളും നേടാനായാല്‍ നല്ല വിലക്കുറവില്‍ തന്നെ ഉപകരണങ്ങള്‍ വാങ്ങാന്‍ സാധിച്ചേക്കും. ചില ഡീലുകള്‍ പരിശോധിക്കാം:

സാംസങ്ങ് ഗാലക്സി എം34 5ജി

Image Credit: Amazon
Image Credit: Amazon

സാംസങ്ങ് ഗാലക്സി എം34 5ജി ഇപ്പോൾ 15,999 രൂപയ്ക്കു വാങ്ങാനാകും. എംആർപി 24,499 രൂപയാണ്. ആമസോൺ പ്രൈം റിവാർഡ്സും ആമസോൺപേയിൽനിന്നും പണമടയ്ക്കുമ്പോള്‍ ആയിരം രൂപവരെ കാഷ്ബാകും ലഭിക്കും. 

പല ഐഫോണ്‍ മോഡലുകള്‍ക്കും കിഴിവുകളുണ്ട് .

ഐഫോണ്‍ 14 (128ജിബി) ഇപ്പോള്‍ വില്‍ക്കുന്നത് 65,999 രൂപയ്ക്കാണ്. എംആര്‍പി 79,900 രൂപ. പലിശയില്ലാതെ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കേണ്ടവര്‍ക്ക് പ്രതിമാസം 2,971 രൂപ നല്‍കണം. ഇത് ഹ്രസ്വ നേരത്തേക്കുള്ള ഓഫറാണ്.

ഐഫോണ്‍ 13 

ഐഫോണ്‍ 13യുടെ  256 ജിബി ഇപ്പോള്‍ വില്‍ക്കുന്നത് 62,499 രൂപയ്ക്കാണ്. എംആര്‍പി 69,900 രൂപ. ഇതാ ലിങ്ക്

Image Credit: husayno/Istock
Image Credit: husayno/Istock

ഐഫോണ്‍ 14 പ്ലസ്

 ഐഫോണ്‍ 14 പ്ലസ്  തുടക്ക വേരിയന്റ് ഇപ്പോള്‍ 65,999 രൂപയ്ക്കു വാങ്ങാം. എംആര്‍പി 89,900 രൂപ.  

സാംസങ് ഗ്യാലക്‌സി എസ്23 5ജി 64,999 രൂപയ്ക്ക്

സാംസങ് ഗ്യാലക്‌സി എസ്23 5ജി മോഡലിന്റെ 8ജിബി/128ജിബി വേരിയന്റ് ഇപ്പോള്‍ 64,999 രൂപയ്ക്കു വാങ്ങാം. എംആര്‍പി 89,999 രൂപ. 

സാംസങ് എം14 5ജി 10,999 രൂപയ്ക്ക്

galaxy-m14-5g

സാംസങിന്റെ വില കുറഞ്ഞ 5ജി ഫോണ്‍ വേണ്ടവര്‍ക്ക് എം14 5ജി പരിഗണിക്കാം. എംആര്‍പി 17,990 രൂപയുള്ള ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത്  10,999 രൂപയ്ക്കാണ്. 4/128ജിബി വേരിയന്റിന്റെ വിലയാണിത്. ബാറ്ററി 6000എംഎഎച്.

ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് വിലക്കുറവ്

എക്കോ ഡോട്ട് 5-ാം തലമുറ 4,949 രൂപയ്ക്ക്

സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ വോയിസ് കമാന്‍ഡ് വഴി നിയന്ത്രിക്കാന്‍ കഴിവുള്ള ഉപകരണങ്ങളാണ് എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍. 5,499 രൂപ എംആര്‍പിയുള്ള എക്കോ ഡോട്ട് 5-ാം തലമുറ ഇപ്പോള്‍ 4,949 രൂപയ്ക്കു വാങ്ങാം: 

ഏറ്റവും പുതിയ കിന്‍ഡ്ല്‍ 8,499 രൂപയ്ക്ക്

ആമസോണിന്റെ ഇ-ബുക്ക് റീഡറായ കിന്‍ഡ്ല്‍ ഇപ്പോള്‍ 8,499 രൂപയ്ക്ക് വാങ്ങാം. എംആര്‍പി 9,999 രൂപ.

ടിവികള്‍

ഒട്ടനവധി ടിവികള്‍ക്കും ഓഫറുണ്ട്.

സോണി ബ്രാവിയ 55-ഇഞ്ച് 4കെ ടിവി 52,490 രൂപയ്ക്ക്

Image: Sony
Image: Sony

99,900 രൂപ എംആര്‍പിയുള്ള സോണി ബ്രാവിയ 55-ഇഞ്ച് 4കെ ഗൂഗിള്‍ ടിവി കെഡി-55എക്‌സ്74കെ ഇപ്പോള്‍ 52,490 രൂപയ്ക്ക് വാങ്ങാം.

സാംസങ് 43-ഇഞ്ച് 4കെ ടിവി 29,990 രൂപയ്ക്ക്

54,900 രൂപ എംആര്‍പിയുള്ള സാംസങ് 43-ഇഞ്ച് ക്രിസ്റ്റല്‍ വിഷന്‍ 4കെ ടിവി 29,990 രൂപയ്ക്ക്.

വണ്‍പ്ലസ് 43-ഇഞ്ച് വൈ സീരിസ് 4കെ ടിവി 23,999 രൂപയ്ക്ക്

39,999 രൂപ എംആര്‍പിയുള്ള വണ്‍പ്ലസ് 43-ഇഞ്ച് വൈ സീരിസ് സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് എല്‍ഇഡി 4കെ ടിവി 23,999 രൂപയ്ക്ക് വാങ്ങാം.

32-ഇഞ്ച് സാംസങ് എച്ഡി ടിവി 11,990 രൂപയ്ക്ക്

22,900 രൂപ എംആര്‍പിയുള്ള 32-ഇഞ്ച് സാംസങ് വണ്‍ഡര്‍ടെയ്ന്‍മെന്റ് സിരിസിലുള്ള എച്ഡി ടിവി 12,990 രൂപയ്ക്ക്.

എയ്‌സര്‍ 32-ഇഞ്ച് എച്ഡി റെഡി ടിവി 10,499 രൂപയ്ക്ക്

എയ്‌സറിന്റെ അഡ്വാന്‍സ്ഡ് സീരിസിലുള്ള എച്ഡി റെഡി സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി 10,499 രൂപയ്ക്കു വാങ്ങാം

ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്ക് ഓഫര്‍

എസ്യൂസ് ടിഫ് ഗെയിമിങ് എഫ് 15, 15.6-ഇഞ്ച് ലാപ്‌ടോപ് 58,990 രൂപയ്ക്ക്

പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാവായ എസ്യൂസിന്റെ ടിഫ് ഗെയിമിങ് എഫ് 15, 15.6-ഇഞ്ച് ലാപ്‌ടോപ് 58,990 രൂപയ്ക്ക്. 8/512ജിബി വേരിയന്റിന്റെ വിലയാണിത്. ഇന്റല്‍ ഐ5, 11-ാം തലമുറ പ്രൊസര്‍. വിന്‍ഡോസ് 11, ഓഫിസ് 2021 തുടങ്ങിയവയുണ്ട്:

സ്മാര്‍ട്ട് വാച്ചുകള്‍ക്കും വിലക്കുറവ്

ഒട്ടനവധി സ്മാര്‍ട്ട് വാച്ചുകള്‍ക്കും ആമസോണ്‍ റിപബ്ലിക് ഡേ സെയിലില്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫയര്‍-ബോള്‍ട്ട് നിഞ്ജാ കോള്‍ പ്രോ 999 രൂപയ്ക്ക്

fire-boult - 1

17,999 രൂപ എംആര്‍പിയുള്ള ഫയര്‍-ബോള്‍ട്ട് നിഞ്ജാ കോള്‍ പ്രോ 999 രൂപയ്ക്കു വില്‍ക്കുന്നു. (ഇന്ത്യയില്‍ വില്‍ക്കുന്ന പല വില കുറഞ്ഞ സ്മാര്‍ട്ട് വാച്ചുകളുടെയും എംആര്‍പി ഒരു തമാശയാണ്എന്ന് ഓര്‍മ്മയില്‍ വയ്ക്കണം.) ഫയര്‍-ബോള്‍ട്ട് നിഞ്ജാ കോള്‍ പ്രോ മോഡലിന് എഐ വോയിസ് അസിസ്റ്റന്‍സ്, 100 സ്‌പോര്‍ട്‌സ് മോഡ്, എസ്പിഓ2, ഹാര്‍ട്ട് റേറ്റ് മോണിട്ടറിങ് തുടങ്ങിയവയുണ്ട്.

നോയിസ് പള്‍സ് ഗോ ബസ് 999 രൂപയ്ക്ക്

നോയിസ് കമ്പനിയുടെ പള്‍സ് ഗോ ബസ് 999 രൂപയ്ക്ക് വാങ്ങാം. എംആര്‍പി 4,999 രൂപ. 

ചില ഉല്‍പ്പന്നങ്ങള്‍ക്ക് എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം വരെ അധിക ഡിസ്‌കൗണ്ട് ഉണ്ട്. തുണിത്തരങ്ങള്‍ക്ക് 50-70 ശതമാനം വരെ കിഴിവുകളാണ് ഉള്ളത്. ശ്രദ്ധിക്കുക-വിലകള്‍ ഏതു സമയത്തുംകൂടുകയോ കുറയുകയോ ചെയ്യാമെന്നത് ഇത്തരെ സെയിലുകളുടെ പ്രത്യേകതയാണ്. ഐഫോണ്‍ 14ന് പ്രഖ്യാപിച്ചിരിക്കുന്നതു പോലെയുള്ള കിഴിവ് ഒരു നിശ്ചിത എണ്ണം വിറ്റു കഴിഞ്ഞാല്‍ പിന്‍വലിച്ചേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com