ADVERTISEMENT

സാംസങ്ങ് പുതിയ എഐ എക്കോബബിള്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ്ങ് മെഷീന്‍ ശ്രേണി അവതരിപ്പിച്ചു. 70 ശതമാനം കുറവ്  വൈദ്യുതിയും 50 ശതമാനം കുറവ് വാഷ് ടൈമും 45.5 ശതമാനം തുണികള്‍ക്ക് സംരക്ഷണവും പ്രദാനംചെയ്യുന്ന ഈ  വേരിയന്റ് എഐ വാഷ്, ക്യു ഡ്രൈവ്, ഓട്ടോ ഡിസ്‌പെന്‍സ് തുടങ്ങിയ അത്യാധുനിക സവിശേഷതകളടങ്ങിയ 11 കിലോ വിഭാഗത്തിലെ ആദ്യ വാഷിങ്ങ് മെഷീനാണ്. 

പുതിയ എഐ വാഷ് ഫീച്ചര്‍ ലോഡിന്റെ ഭാരം മനസിലാക്കുകയും വെള്ളത്തിന്റെയും ഡിറ്റര്‍ജന്റിന്റെയും അളവ് മനസിലാക്കി തുണിയുടെ മൃദുത്വം മനസിലാക്കുകയും അതിനെ സംരക്ഷിക്കുന്ന രീതിയില്‍ കഴുകുകയും കറങ്ങുന്ന സമയം ക്രമീകരിക്കുകയും ചെയ്യുന്നു. കൂടാതെ, ക്യുബബിള്‍ സാങ്കേതികവിദ്യയും ഡൈനാമിക് ഡ്രം റൊട്ടേഷനും അധിക വാട്ടര്‍ ഷോട്ടുകളും സംയോജിപ്പിച്ച് വേഗത്തില്‍ ഡിറ്റര്‍ജെന്റ് തുണികളുമായി ചേരാനായി കൂടുതല്‍ ശക്തമായ കുമിളകള്‍ സൃഷ്ടിച്ച് അലക്കാനുള്ള സമയം 50 ശതമാനം കുറയ്ക്കുന്നതാണ് ക്വിക്‌ഡ്രൈവ് സാങ്കേതികവിദ്യ.  

8 കിലോ വിഭാഗത്തിലെ എക്കോ ബബിൾ ടെക്നോളജി, എഐ കൺട്രോളുള്ള മെഷീൻ പരിശോധിക്കാം

∙12 കിലോ വിഭാഗത്തിലെ എക്കോ ബബിൾ ടെക്നോളജി, എഐ കൺട്രോളുള്ള മെഷീൻ പരിശോധിക്കാം

English Summary:

Samsung Ai Ecobubble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com