ADVERTISEMENT

ഗൂഗിൾ അടുത്തിടെ 'ഇയർ ഇൻ സെർച്ച് 2023 -ഗ്ലോബൽ' പുറത്തിറക്കിയിരുന്നു. ഗൂഗിളിൽ ലോകമെമ്പാടും ഏറ്റവുമധികം തെരഞ്ഞ കാര്യങ്ങൾ, ആളുകൾ, സിനിമകൾ, പാട്ടുകൾ, പാർക്കുകൾ, സ്റ്റേഡിയങ്ങൾ, പാചകക്കുറിപ്പുകൾ എന്നിവയുടെ വിവരങ്ങളായിരുന്നു ഇതിലൂടെ ലഭിച്ചത്.  ഇന്ത്യയിൽ ലോകം ഏറ്റവും അധികം കൗതുകം പുലർത്തിയ കാര്യങ്ങൾ എന്തൊക്കെയാണെന്നു അറിയാൻ ഒരു കൗതുകം ഉണ്ടാവില്ലേ. ടോപ് ലിസ്റ്റിൽ സ്ഥാനം പിടിച്ച നമ്മുടെ സ്വന്തം വ്യക്തികളും സിനിമയും സ്ഥലങ്ങളുമൊക്കെ പരിശോധിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com