വനിത ശിശുവികസന വകുപ്പിൽ അഡ്മിനിസ്ട്രേറ്റര്‍, കൗണ്‍സിലര്‍ ഒഴിവ്; അപേക്ഷ ഫെബ്രുവരി 15 വരെ
Mail This Article
×
വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി പൈനാവിലെ സഖി വണ്‍സ്റ്റോപ്പ് സെന്ററിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷ താൽക്കാലിക നിയമനമാണ്. സ്ത്രീകൾക്ക് അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം:
∙സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍: നിയമം/സൈക്കോളജി/സോഷ്യോളജി/സോഷ്യല്‍ വർക്കിൽ പിജി; 25–50.
∙ലീഗല്‍ കൗണ്‍സിലര്‍: നിയമ ബിരുദം, വക്കീലായി 2വര്‍ഷ പരിചയം; 25–55
അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം. വിലാസം: വനിത സംരക്ഷണ ഓഫിസര്‍, പൈനാവ് പി ഒ, ഇടുക്കി. 0486-2221722 82819 99056.
English Summary:
Women Child Development Counselor Vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.