ഐടിഐക്കാർക്ക് സർക്കാർ ആയുർവേദ ആശുപത്രിയിൽ പ്ലാന്റ് ഓപ്പറേറ്ററാകാൻ അവസരം
Mail This Article
×
തൃപ്പൂണിത്തുറ ഗവ. ആയുർവേദ ആശുപത്രിയിൽ ബയോ ഗ്യാസ് പ്ലാന്റ് ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന താൽക്കാലിക നിയമനം. യോഗ്യത: ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്. പ്രായം: 50 നു താഴെ. അസ്സൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ സഹിതം ഫെബ്രുവരി 29 നു 11 ന് കോളേജ് ആശുപത്രി ഓഫിസിൽ ഹാജരാകുക. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഓഫിസിൽ നൽകണം. 0484–2777489, 0484–2776043.
English Summary:
Ayurveda Hospital Plant Operator Vacancy Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.