ADVERTISEMENT

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 3 ഒഴിവ്. മേയ് 6 വരെ ഒാൺലൈനായി അപക്ഷിക്കാം.

തസ്തിക, യോഗ്യത:

∙റിസർച് സയന്റിസ്റ്റ്: മീറ്റിയറോളജി/അറ്റ്മോസ്ഫെറിക് സയൻസിൽ എംഎസ്‌സി.

∙പ്രോജക്ട് അസോഷ്യേറ്റ് I: ഫിസിക്സ്/അറ്റ്മോസ്ഫെറിക് സയൻസ്/മീറ്റിയറോളജിയിൽ എംഎസ‌്സി.

www.vssc.gov.in

English Summary:

VSSC Research Scientist Associate opportunity Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com