ADVERTISEMENT

ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ്, ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ് അവസരം. 363 ഒഴിവ്. ഒരു വർഷ പരിശീലനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 15 വരെ.

ഒഴിവുള്ള വിഭാഗങ്ങൾ: ഇസിഇ, സിഎസ്ഇ, മെക്കാനിക്കൽ, ഇഇഇ, സിവിൽ, ഇഐഇ.

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്/ മൂന്നു വർഷ ഡിപ്ലോമ. 2021 ഏപ്രിൽ 1നോ അതിനു ശേഷമോ യോഗ്യത നേടിയിരിക്കണം.

പ്രായപരിധി: 25. അർഹർക്ക് ഇളവ്.

∙സ്‌റ്റൈപൻഡ്: ഗ്രാജ്വേറ്റ് എൻജിനീയർക്ക് 9000, ഡിപ്ലോമക്കാർക്ക് 8000. www.ecil.co.in

English Summary:

ECIL gratuate engineering Apprentice vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com