ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ അപ്രന്റിസ് അവസരം. 257 ഒഴിവുകളാണുള്ളത്. ഒരു വർഷ പരിശീലനം. ഡിസംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്:

∙ഗ്രാജ്വേറ്റ് അപ്രന്റിസ് (സിവിൽ/ഇലക്ട്രിക്കൽ/സിഗ്നൽ ആൻഡ് ടെലികോം/ മെക്കാനിക്കൽ/കെമിക്കൽ/മെറ്റലർജിക്കൽ എൻജിനീയറിങ്/ഫിനാൻസ്/എച്ച്ആർ): ബിഇ/ ബിടെക്/ബിഎ/ബിബിഎ/ബികോം,14,000 രൂപ.

∙ഡിപ്ലോമ അപ്രന്റിസ് (സിവിൽ/ഇലക്ട്രിക്കൽ/സിഗ്നൽ ആൻഡ് ടെലികോം/ മെക്കാനിക്കൽ/കെമിക്കൽ/മെറ്റലർജിക്കൽ): 3 വർഷ എൻജിനീയറിങ് ഡിപ്ലോമ, 12,000.

∙ട്രേഡ് അപ്രന്റിസ് (സിവിൽ/ഇലക്ട്രീഷ്യൻ/മെക്കാനിക്/വെൽഡർ/ഫിറ്റർ/ടർണർ/പ്ലംബർ /CAD ഒാപ്പറേറ്റർ/ഡ്രാഫ്റ്റ്സമാൻ): ഐടിഐ ജയം, 10,000. www.rites.com

English Summary:

Railway Ministry Rites Apprentice Vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com