സയൻസ്, കൊമേഴ്സ് ബിരുദക്കാരാണോ? ആണവോർജ വകുപ്പിനു കീഴിൽ 25,500 –81,100 ശമ്പള സ്കെയിലിൽ ജോലി നേടാം
Mail This Article
×
ആണവോർജ വകുപ്പിനു കീഴിൽ മുംബൈയിലെ ഡയറക്ടറേറ്റ് ഒാഫ് പർച്ചേസ് ആൻഡ് സ്റ്റോഴ്സിലും റീജനൽ യൂണിറ്റുകളിലും 62 ജൂനിയർ പർച്ചേസ് അസിസ്റ്റന്റ്/ ജൂനിയർ സ്റ്റോർ കീപ്പർ (ജെപിഎ/ജെഎസ്കെ) ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 31 വരെ.
∙യോഗ്യത: സയൻസ്/കൊമേഴ്സ് ബിരുദം/ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജി./ ഇലക്ട്രിക്കൽ എൻജി./ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്.
∙പ്രായം: 18-27.
∙ശമ്പളം: 6 മാസ പരിശീലന സമയത്ത് 18,000 രൂപ. തുടർന്ന് 25,500-81,100 ശമ്പള സ്കെയിലിൽ നിയമനം. https://dpsdae.formflix.in
English Summary:
Mumbai Purchase Stores Assistant Store Keeper Vacancies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.