ADVERTISEMENT

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സഫായ് കർമചാരി കം സബ് സ്റ്റാഫ്, സബ് സ്റ്റാഫ് തസ്തികയിൽ 484 ഒഴിവ്. ഓൺലൈനിൽ അപേക്ഷിക്കണം. ജനുവരി 9 വരെ അപേക്ഷിക്കാം.

കേരളത്തിൽ അവസരമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഒഴിവ്.

എട്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതക്കാർക്കാണ് അവസരം. എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുണ്ടാകും. www.centralbankofindia.co.in

English Summary:

Central Bank of India Safayi Staff Job Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com