ബിരുദ യോഗ്യതക്കാർക്ക് LIC ഹൗസിങ് ഫിനാൻസിൽ അവസരം; കേരളത്തിലും ഒഴിവ്
Mail This Article
×
എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ വിവിധ ഒാഫിസുകളിലായി 250 അപ്രന്റിസ് ഒഴിവ്. ഒരു വർഷ നിയമനം. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായി ആറ് ഒഴിവുകളുണ്ട്. ഡിസംബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബിരുദം
∙സ്റ്റൈപ്പൻഡ്: 9000-15,000
∙പ്രായം: 20–25. www.lichousing.com
English Summary:
LIC Housing Finance Apprentice Vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.