ADVERTISEMENT

ഹൈദരാബാദിലെ മിശ്ര ദത്തു നിഗം ലിമിറ്റഡിൽ ഗ്രാജ്വേറ്റ് ആൻഡ് ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനിയുടെ 40 ഒഴിവ്. ജനുവരി 18 ന് ഹൈദരാബാദിൽ നടത്തുന്ന മേളയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒരു വർഷ നിയമനം. 2019–2023 വർഷങ്ങളിൽ എൻജിനീയറിങ്ങിൽ ബിരുദം, ഡിപ്ലോമ യോഗ്യത നേടിയവർക്കാണ് അവസരം. സ്റ്റൈപൻഡ്: 8000–9000. www.midhani-india.in

English Summary:

Apprentice Mela Midhani Graduate Technician Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com