ADVERTISEMENT

ബംഗാൾ കല്യാണിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 107 സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. 3 വർഷ കരാർ നിയമനം. ഒാൺലൈൻ/ഒാഫ്‌ലൈൻ ഇന്റർവ്യൂ ജനുവരി 15, 16 തീയതികളിൽ.

∙വിഭാഗങ്ങൾ: ബയോകെമിസ്ട്രി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെർമ റ്റോളജി, ഇഎൻടി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറൽ മെഡിസിൻ ആൻഡ് മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റീസ്, ജനറൽ സർജറി ആൻഡ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റീസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മൈക്രോ ബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽ മോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ് ആൻഡ് നിയോനേറ്റോളജി, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻ ഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി മെഡിസിൻ, അനസ്തീസിയ, അനാട്ടമി. www.aiimskalyani.edu.in

English Summary:

AIIMS Senior Resident Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com