ADVERTISEMENT

ഒായിൽ ഇന്ത്യ ലിമിറ്റഡിൽ അസമിൽ ഗ്രേഡ് എ,ബി,സി തസ്തികകളിലായി 102 ഒഴിവ്. ജനുവരി 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: സീനിയർ ഒാഫിസർ-മെക്കാനിക്കൽ (41), സീനിയർ ഒാഫിസർ-ഫയർ ആൻഡ് സേഫ്റ്റി (11), സീനിയർ അക്കൗണ്ട്സ് ഒാഫിസർ/സീനിയർ ഇന്റേണൽ ഒാഡിറ്റർ (11), സീനിയർ ഒാഫിസർ-ഇലക്ട്രിക്കൽ (10), സീനിയർ ഒാഫിസർ-ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (6), സീനിയർ ഒാഫിസർ/പെട്രോളിയം (5), സീനിയർ ഒാഫിസർ-ഇൻഫർമേഷൻ ടെക്നോളജി (3), സീനിയർ ജിയോളജിസ്റ്റ് (3), സീനിയർ ഒാഫിസർ-എച്ച്ആർ (3), സൂപ്രണ്ടിങ് എൻജിനീയർ-എൻവയൺമെന്റ് (2), സീനിയർ ഒാഫിസർ-കെമിക്കൽ (2), സീനിയർ ഒാഫിസർ-എച്ച്എസ്ഇ (2), സൂപ്രണ്ടിങ് മെഡിക്കൽ ഒാഫിസർ-ഒാർത്തോപീഡിക്സ് (1), സൂപ്രണ്ടിങ് മെഡിക്കൽ ഒാഫിസർ-റേഡിയോളജി (1), കോൺഫിഡൻഷ്യൽ സെക്രട്ടറി (1). https://oil-india.com

English Summary:

Oil India Mechanical Officer Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com