ADVERTISEMENT

പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ 198 ഗ്രൂപ് സി അവസരം. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: ലോവർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ, ഡ്രാഫ്റ്റ്സ്മാൻ, സിനിമ പ്രൊജക്‌ഷനിസ്റ്റ്, കുക്ക്, കോംപോസിറ്റർ കം പ്രിന്റർ, സിവിലിയൻ മോട്ടർ ഡ്രൈവർ, കാർപെന്റർ, ഫയർമാൻ, ടിഎ ബേക്കർ ആൻഡ് കൺഫെക്‌ഷനർ, ടിഎ സൈക്കിൾ റിപ്പയറർ, ടിഎ–പ്രിന്റിങ് മെഷീൻ ഒാപ്പറേറ്റർ, ടിഎ–ബൂട്ട് റിപ്പയറർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്–ഒാഫിസ് ആൻഡ് ട്രെയിനിങ്. വിവരങ്ങൾ https://ndacivrect.gov.in ൽ പ്രസിദ്ധീ കരിക്കും.

English Summary:

Defence Academy Clerk Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com