ADVERTISEMENT

മുംബൈ പോർട്ട് അതോറിറ്റിയിൽ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റ് അപ്രന്റിസ് ട്രെയിനിങ് സെന്ററിൽ ടെക്നിഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസ്, സിഒപിഎ, തസ്തികകളിൽ അവസരം, 61 ഒഴിവ്. ഒരു വർഷ പരിശീലനം. ഏപ്രിൽ 15നകം അപേക്ഷിക്കണം.

തസ്തിക: യോഗ്യത

∙ ഗ്രാജ്വേറ്റ് അപ്രന്റിസ്: എൻജിനീയറിങ് ബിരുദം (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), 9000 രൂപ,

∙ ടെക്നിഷ്യൻ അപ്രന്റിസ്: എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), 8000 രൂപ

∙ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്: പത്താംക്ലാസ് ജയം, സിഒപിഎ ട്രേഡ് സർട്ടിഫിക്കറ്റ്, 7700 രൂപ. യോഗ്യത ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾക്ക് www.mumbaiport.gov.in

English Summary:

Mumbai Port Apprentice Computer Operator vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com