ജല അതോറിറ്റിയിൽ ലീഗൽ അസിസ്റ്റന്റ് ഉൾപ്പെടെ ആറ് തസ്തികയിൽ ഷോർട് ലിസ്റ്റ്
Mail This Article
×
ജല അതോറിറ്റിയിൽ ലീഗൽ അസിസ്റ്റന്റ് ഉൾപ്പെടെ 6 തസ്തികയിൽ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.
∙മറ്റു തസ്തികകൾ: കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ജൂനിയർ ലക്ചറർ ഇൻ ഹിസ്റ്ററി ഓഫ് ആർട്സ് ആൻഡ് ഈസ്തറ്റിക്സ്, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ എജ്യുക്കേഷനൽ ടെക്നോളജി (തസ്തികമാറ്റം വഴി), വിദ്യാഭ്യാസ വകുപ്പിൽ (കോട്ടയം, പാലക്കാട്) ഹൈസ്കൂൾ ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴി), മലപ്പുറം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ അറബിക് (എൻസിഎ–ഈഴവ/തിയ്യ/ബില്ലവ), ജല അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (എസ്ടി).
English Summary:
Water Authority Legal Assistant Shortlist published Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.